( ഖമര്‍ ) 54 : 47

إِنَّ الْمُجْرِمِينَ فِي ضَلَالٍ وَسُعُرٍ

.നിശ്ചയം, ഭ്രാന്തന്മാര്‍ വഴികേടിലും ബുദ്ധിഭ്രമത്തിലുമാണ്.

ചിന്താശക്തി നല്‍കിയിട്ട് ജീവിതലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാത്ത കപടവിശ്വാ സികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും അടങ്ങിയ ഭ്രാന്തന്മാര്‍ വഴി കേടിലും ബുദ്ധിഭ്രംശത്തിലും തന്നെയാണ്. 6: 55; 7: 40; 36: 59-62; 43: 74-78 വിശദീകര ണം നോക്കുക.