( ഖമര്‍ ) 54 : 8
مُهْطِعِينَ إِلَى الدَّاعِ ۖ يَقُولُ الْكَافِرُونَ هَٰذَا يَوْمٌ عَسِرٌ
വിളിക്കുന്നവനിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കുതിക്കുന്നവരാ കുന്നു, അന്ന് കാഫിറുകള്‍ പറയുകയും ചെയ്യും: ഇത് ഒരു ബുദ്ധിമുട്ടുള്ള ദി നം തന്നെ!
പരലോകത്ത് വരാന്‍ പോകുന്ന കാര്യങ്ങളെല്ലാം ഉള്‍ക്കാഴ്ചാദായകമായ അദ്ദിക് ര്‍ ഉപയോഗപ്പെടുത്തി നാലാം ഘട്ടമായ ഐഹികലോകത്ത് നിന്നുതന്നെ കണ്ട വിശ്വാസികള്‍ക്ക് അവിടെ പരിഭ്രമം ഉണ്ടാവുകയില്ല. 14: 43; 23: 101; 25: 26; 50: 22 വിശദീകരണം നോക്കുക.