( അര്‍റഹ്മാന്‍ ) 55 : 11

فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ الْأَكْمَامِ

അതില്‍ പഴങ്ങളും കൊതുമ്പുകളോടുകൂടിയ ഈത്തപ്പനകളുമുണ്ട്.