( അര്‍റഹ്മാന്‍ ) 55 : 22

يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ

അവ രണ്ടില്‍ നിന്നും മുത്തുകളും പവിഴവും പുറത്തുവരുന്നു.

നവരത്നങ്ങളില്‍ പെട്ട രണ്ടെണ്ണമാണ് മുത്തും പവിഴവും. നവരത്നങ്ങളെക്കുറി ച്ച് 16: 14 ല്‍ വിവരിച്ചിട്ടുണ്ട്.