( അര്‍റഹ്മാന്‍ ) 55 : 54

مُتَّكِئِينَ عَلَىٰ فُرُشٍ بَطَائِنُهَا مِنْ إِسْتَبْرَقٍ ۚ وَجَنَى الْجَنَّتَيْنِ دَانٍ

അവര്‍ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ടുള്ള ചില പരവതാനികളില്‍ ചാ രിയിരിക്കുന്നവരായിരിക്കും, ആ രണ്ട് സ്വര്‍ഗങ്ങളിലെ കനികള്‍ താഴ്ന്ന് തൂ ങ്ങിക്കിടക്കുന്നതുമായിരിക്കും.

76: 14 വിശദീകരണം നോക്കുക.