( അര്‍റഹ്മാന്‍ ) 55 : 7

وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ

ആകാശമോ, അതിനെ അവന്‍ ഉയര്‍ത്തി, ത്രാസ് സ്ഥാപിക്കുകയുമുണ്ടായി.

പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാ യ അദ്ദിക്ര്‍ അവന്‍റെ പ്രതിനിധികളായി ഭൂമിയില്‍ നിശ്ചയിച്ച മനുഷ്യരെ ഏല്‍പിച്ചു. പ്ര സ്തുത പ്രാതിനിധ്യം വഹിക്കുന്ന ഒരു വിശ്വാസി ലോകത്തെവിടെയും ഇല്ലാതെ വരുമ്പോഴാണ് ആകാശം ഭൂമിയുടെമേല്‍ വീഴുക. 13: 2-4; 22: 65; 30: 25; 42: 17 വിശദീകരണം നോ ക്കുക.