( അര്‍റഹ്മാന്‍ ) 55 : 6

وَالنَّجْمُ وَالشَّجَرُ يَسْجُدَانِ

നക്ഷത്രവും വൃക്ഷവും അവന് പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നു. 

നക്ഷത്രങ്ങളും വൃക്ഷങ്ങളുമെല്ലാം പ്രാപഞ്ചിക വ്യവസ്ഥക്ക് വിധേയമായിക്കൊ ണ്ട് നിലകൊള്ളുന്നവയാണ് എന്നാണ് 'അവ പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നു' എ ന്നതിന്‍റെ ആശയം. 22: 18-19; 24: 41; 28: 88 വിശദീകരണം നോക്കുക.