( അല്‍ വാഖിഅഃ ) 56 : 19

لَا يُصَدَّعُونَ عَنْهَا وَلَا يُنْزِفُونَ

അതുമൂലം അവര്‍ തലകറക്കപ്പെടുന്നവരാവുകയില്ല, അവര്‍ ലഹരി ബാധി ക്കപ്പെട്ടവരാവുകയുമില്ല.

37: 45-47; 52: 23 വിശദീകരണം നോക്കുക.