( അല്‍ വാഖിഅഃ ) 56 : 18
بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِنْ مَعِينٍ

കോപ്പകളും കൂജകളും ഉറവുകളില്‍നിന്ന് നിറച്ച പാനപാത്രങ്ങളും കൊണ്ട്.

47: 15 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!