( അല്‍ വാഖിഅഃ ) 56 : 24

جَزَاءً بِمَا كَانُوا يَعْمَلُونَ

അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട്.