( അല്‍ വാഖിഅഃ ) 56 : 25

لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا

അവര്‍ അവിടെ അനാവശ്യവാക്കുകളോ കുറ്റപ്പെടുത്തലുകളോ കേള്‍ക്കുകയില്ല.