أَأَنْتُمْ أَنْزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنْزِلُونَ
നിങ്ങളാണോ മേഘങ്ങളില്‍ നിന്ന് അതിനെ ഇറക്കിക്കൊണ്ടിരിക്കുന്നത്, അ തോ നാം തന്നെയാണോ ഇറക്കിക്കൊണ്ടിരിക്കുന്നവന്‍?