( അല്‍ വാഖിഅഃ ) 56 : 71

أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ

നിങ്ങള്‍ കത്തിച്ചുകൊണ്ടിരിക്കുന്ന തീയിനെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?