فَأَمَّا إِنْ كَانَ مِنَ الْمُقَرَّبِينَ
അപ്പോള്‍ അവന്‍ സാമീപ്യം ലഭിച്ചവരില്‍ പെട്ടവനാണെങ്കില്‍.
'സാമീപ്യം ലഭിച്ചവര്‍' വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്ന മുന്‍കടക്കുന്നവരാണ്.