فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ
അപ്പോള്‍ അവന് ആശ്വാസവും സുഗന്ധപരിമളവും അനുഗ്രഹീതമായ സ്വ ര്ഗപ്പൂന്തോപ്പുമുണ്ട്.