( അല്‍ ഹദീദ് ) 57 : 8

وَمَا لَكُمْ لَا تُؤْمِنُونَ بِاللَّهِ ۙ وَالرَّسُولُ يَدْعُوكُمْ لِتُؤْمِنُوا بِرَبِّكُمْ وَقَدْ أَخَذَ مِيثَاقَكُمْ إِنْ كُنْتُمْ مُؤْمِنِينَ

അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് ന്യായം? നിങ്ങള്‍ നിങ്ങളുടെ നാഥനെക്കൊണ്ട് വിശ്വസിക്കുവിന്‍ എന്നുപറഞ്ഞുകൊണ്ട് പ്രവാചകന്‍ നിങ്ങളെ വിളിക്കുന്നുണ്ടല്ലോ! നിശ്ചയം അവന്‍ നിങ്ങളോട് പ്ര തിജ്ഞ വാങ്ങിയിട്ടുമുണ്ടല്ലോ-നിങ്ങള്‍ വിശ്വാസികളാണെങ്കില്‍.

3: 81-82,193; 5: 57; 48: 10 വിശദീകരണം നോക്കുക.