( മുജാദിലഃ ) 58 : 17
لَنْ تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُمْ مِنَ اللَّهِ شَيْئًا ۚ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ
അവരുടെ സമ്പത്തുക്കളോ സന്താനങ്ങളോ അല്ലാഹുവില്‍ നിന്ന് ഒരു നില ക്കും അവര്‍ക്ക് ഉപകാരപ്പെടുകയില്ലതന്നെ, അക്കൂട്ടര്‍ നരകത്തിന്റെ സഹവാ സികളാണ്, അതില്‍ അവര്‍ നിത്യവാസികളുമാകുന്നു.
അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികള്‍ക്ക് അവരുടെ സമ്പത്തോ സന്താന ങ്ങളോ ഒരു നിലക്കും ഉപകാരപ്പെടുകയില്ല. ഫുജ്ജാറുകളിലെ അനുയായികള്‍ ഇന്ന് ഇ ത്തരം മനുഷ്യപ്പിശാചുക്കളെയാണ് നേതാക്കളായി സ്വീകരിക്കുന്നത്. 3: 10; 9: 84-85; 63: 6 വിശദീകരണം നോക്കുക.