( അല്‍ ഹശ്ര്‍ ) 59 : 1
سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ
ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അല്ലാഹുവിനെ പ്രകീര്‍ത്ത നം ചെയ്തിരിക്കുന്നു, അവന്‍ അജയ്യനായ യുക്തിജ്ഞനുമാകുന്നു.
ആകാശഭൂമികളിലുള്ള സര്‍വ്വചരാചരങ്ങളും അജയ്യനും യുക്തിജ്ഞനുമായ അ ല്ലാഹുവിനെ വാഴ്ത്തുന്നവയാണ്. 22: 18; 24: 41; 57: 1 വിശദീകരണം നോക്കുക.