( അൽ അന്‍ആം ) 6 : 61
وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ
തന്റെ അടിമകളുടെമേല്‍ അവന് തികഞ്ഞ അധികാരമുണ്ട്, അവന് നിങ്ങളു ടെമേല്‍ സൂക്ഷിപ്പുകാരായ മേല്‍നോട്ടക്കാരെ അയക്കുകയും ചെയ്യുന്നു, അ ങ്ങനെ നിങ്ങളില്‍ ഒരുവന് മരണം ആസന്നമായാല്‍ നമ്മുടെ ദൂതന്മാര് അവ ന്റെ റൂഹ് പിടിച്ചെടുക്കുന്നു, അവരുടെ കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ അവര്‍ ഒ ട്ടും വീഴ്ച വരുത്തുന്നുമില്ല.