( അത്തഗാബുന്‍ ) 64 : 1

يُسَبِّحُ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ لَهُ الْمُلْكُ وَلَهُ الْحَمْدُ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അല്ലാഹുവിനെ പ്രകീര്‍ത്തി ച്ചുകൊണ്ടിരിക്കുന്നു, അവനാണ് ആധിപത്യം, അവനുതന്നെയാണ് സ്തുതി യും, അവന്‍ എല്ലാ ഓരോ കാര്യത്തിന്‍റെ മേലിലും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയുമാകുന്നു.

17: 1; 57: 2-3; 62: 1 വിശദീകരണം നോക്കുക.