( അല്‍ ഖലം ) 68 : 13
عُتُلٍّ بَعْدَ ذَٰلِكَ زَنِيمٍ
-നിഷ്ഠൂരനും അതിനുപുറമെ ജാരനുമായിട്ടുള്ളവനെ.
ആരെല്ലാം തമ്മിലാണ് വിവാഹം നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളത് എന്ന് 4: 23 ല്‍ വായിക്കു ന്ന ഇത്തരം ഫുജ്ജാറുകളായ ജാരന്മാര്‍ തന്നെയാണ് ഇന്ന് പെണ്‍മക്കള്‍, സഹോദ രികള്‍, മകന്‍റെ ഭാര്യ, ഭാര്യാമാതാവ്, ഭാര്യാസഹോദരി, മകന്‍റെ മകള്‍, മാതാവ് തുടങ്ങി യവരുമായി അവിഹിതബന്ധം പുലര്‍ത്തുന്നതെന്ന് ഒരു അങ്ങാടിപ്പാട്ടായി മാറിയിരിക്കു കയാണ്. മസീഹുദ്ദജ്ജാലിനെ നബിയും റബ്ബുമായി സ്വീകരിക്കുന്ന ഇത്തരം കെട്ടജനത യെ ഈസാ രണ്ടാമത് വന്നശേഷം പ്രവാചകന്‍റെതന്നെ സമുദായത്തില്‍ പെട്ട ഇതര ജന വിഭാഗങ്ങള്‍ വധിച്ച് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പി ലാക്കുന്നതാണ്. 8: 22; 48: 6, 24-25; 62: 5-6 വിശദീകരണം നോക്കുക.