( അല്‍ ഖലം ) 68 : 12

مَنَّاعٍ لِلْخَيْرِ مُعْتَدٍ أَثِيمٍ

-ഉത്തമമായതിനെ തടയുന്ന കുറ്റവാളിയായ അതിക്രമി.

'ഉത്തമമായത്' കൊണ്ടുദ്ദേശിക്കുന്നത് അദ്ദിക്റാണ്. അത് അറിഞ്ഞിട്ട് മൂടിവെക്കു ന്ന കപടവിശ്വാസി എന്തുതന്നെ പ്രവര്‍ത്തിച്ചാലും അതെല്ലാം കുറ്റം മാത്രമാണ്. ഇത്ത രം സൂക്തങ്ങളെല്ലാം വായിക്കുന്ന കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവി ശ്വാസികളും അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, വാ ദിക്കുന്ന, ശപിക്കുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 9: 53-55, 67-68; 57: 13-15 വിശദീ കരണം നോക്കുക.