( അല്‍ ഖലം ) 68 : 47

أَمْ عِنْدَهُمُ الْغَيْبُ فَهُمْ يَكْتُبُونَ

അതല്ല, അവരുടെ പക്കല്‍ അദൃശ്യജ്ഞാനമുണ്ടെന്നും അപ്പോള്‍ അത് അവര്‍ എഴുതി വെക്കുന്നവരുമാണെന്നുമുണ്ടോ?

ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുകയും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന് വിരുദ്ധമായി ജീവിക്കുകയും ചെയ്യുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളോടാണ് അവര്‍ കൊണ്ടുനടക്കുന്ന ചര്യകള്‍ ഏതെങ്കിലും ഗ്രന്ഥത്തി ല്‍ രേഖപ്പെടുത്തിയ അദൃശ്യകാര്യങ്ങളില്‍ പെട്ടതാണോ എന്ന് ചോദിക്കുന്നത്. 2: 3; 52: 41; 68: 37-38 വിശദീകരണം നോക്കുക.