( അല്‍ ഹാഖഃ ) 69 : 15

فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ

അപ്പോള്‍ അന്നേദിവസം സംഭവിക്കാനുള്ളത് സംഭവിക്കുകയായി. 

സൂറത്തുകളായ അല്‍ വാഖിഅഃ-ഒഴിച്ചുകൂടാത്ത സംഭവം, അല്‍ ഹാഖഃ-ഉറച്ചസം ഭവം, അല്‍ ഖാരിഅഃ-മഹാസംഭവം ഇവകൊണ്ടെല്ലാം വിവക്ഷിക്കുന്നത് ലോകത്തിന്‍റെ അന്ത്യവും വിധിദിവസത്തിന്‍റെ സംഭവ്യതയുമാണ്. 1: 3 വിശദീകരണം നോക്കുക.