( അല്‍ ഹാഖഃ ) 69 : 14

وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً

ഭൂമിയും പര്‍വതങ്ങളും പൊക്കിയെടുക്കപ്പെടുകയും അങ്ങനെ അവരണ്ടും ഒ റ്റ ഇടിക്ക് പൊടിപടലമാക്കിത്തീര്‍ക്കുകയും ചെയ്യുന്നതുമാണ്.

70: 9; 89: 21-22 വിശദീകരണം നോക്കുക.