( അല്‍ ഹാഖഃ ) 69 : 7

سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ

തുടര്‍ച്ചയായ ഏഴ് രാവുകളും എട്ട് പകലുകളും അത് അവരുടെ മേല്‍ അടിച്ചു വീശുകയുണ്ടായി, അപ്പോള്‍ ആ ജനത കടപുഴകിവീണ ഈത്തപ്പനത്തടികള്‍ പോലെ വീണുകിടക്കുന്നതായി നിനക്കുകാണാം.

ഒരു പ്രഭാതത്തില്‍ ആരംഭിച്ച പ്രസ്തുത കാറ്റ് എട്ടാം ദിവസം പ്രദോഷത്തിലാണ് അവസാനിച്ചത്. 11: 50-60; 41: 15-17 വിശദീകരണം നോക്കുക.