( അല്‍ ഹാഖഃ ) 69 : 6

وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ

അപ്പോള്‍ ആദ്, അവര്‍ അതിരൂക്ഷമായ തുടരെ വീശുന്ന ഒരു കാറ്റിനാലും ന ശിപ്പിക്കപ്പെടുകയുണ്ടായി.

ഹൂദ് നബിയെ നിയോഗിക്കപ്പെട്ട ജനതയാണ് ആദ്. 7: 65-72; 46: 21-25 വിശദീക രണം നോക്കുക.