( അല്‍ ഹാഖഃ ) 69 : 8

فَهَلْ تَرَىٰ لَهُمْ مِنْ بَاقِيَةٍ

അപ്പോള്‍ അവരില്‍ നിന്ന് ആരെങ്കിലും അവശേഷിക്കുന്നതായി നീ കാണുന്നു ണ്ടോ?

അതായത് ആരേയും ബാക്കിയാക്കാത്തവിധം ആ ജനതയെ ഒന്നടങ്കം നശിപ്പിച്ചു എന്നര്‍ത്ഥം.