( അൽ അഅ്റാഫ് ) 7 : 109

قَالَ الْمَلَأُ مِنْ قَوْمِ فِرْعَوْنَ إِنَّ هَٰذَا لَسَاحِرٌ عَلِيمٌ

ഫിര്‍ഔനിന്‍റെ ജനതയില്‍നിന്നുള്ള പ്രമാണിമാര്‍ പരസ്പരം പറഞ്ഞു: നിശ്ച യം ഇതൊരു പഠിച്ച മാരണക്കാരന്‍ തന്നെയാകുന്നു.