وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاءُ لِلنَّاظِرِينَ
അവന്‍ കീശയില്‍നിന്ന് തന്‍റെ കൈ പുറത്തെടുത്തു, അപ്പോഴതാ അത് നോ ക്കുന്നവര്‍ക്കൊക്കെയും വെളുത്തതായിക്കാണുന്നു.