( അൽ അഅ്റാഫ് ) 7 : 113
وَجَاءَ السَّحَرَةُ فِرْعَوْنَ قَالُوا إِنَّ لَنَا لَأَجْرًا إِنْ كُنَّا نَحْنُ الْغَالِبِينَ
അങ്ങനെ മാരണക്കാര്‍ ഫിര്‍ഔനിന്‍റെ അടുത്തേക്ക് വന്നെത്തുകയും അവര്‍ ചോദിക്കുകയും ചെയ്തു: നിശ്ചയം ഞങ്ങളാണ് അതിജയിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമല്ലോ അല്ലേ!