( അൽ അഅ്റാഫ് ) 7 : 114

قَالَ نَعَمْ وَإِنَّكُمْ لَمِنَ الْمُقَرَّبِينَ

അവന്‍ പറഞ്ഞു: അതെ, നിശ്ചയം നിങ്ങള്‍ നമ്മുടെ സമീപസ്ഥരില്‍ പെട്ടവരായിരിക്കുകയും ചെയ്യും,