( അൽ അഅ്റാഫ് ) 7 : 123

قَالَ فِرْعَوْنُ آمَنْتُمْ بِهِ قَبْلَ أَنْ آذَنَ لَكُمْ ۖ إِنَّ هَٰذَا لَمَكْرٌ مَكَرْتُمُوهُ فِي الْمَدِينَةِ لِتُخْرِجُوا مِنْهَا أَهْلَهَا ۖ فَسَوْفَ تَعْلَمُونَ

ഫിര്‍ഔന്‍ ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് സമ്മതം തരുന്നതിനുമുമ്പ് നിങ്ങള്‍ അവനില്‍ വിശ്വസിക്കുകയോ? നിശ്ചയം, ഇത് പട്ടണവാസികളെ അതില്‍നിന്ന് പുറത്താക്കുന്നതിനുവേണ്ടി നിങ്ങളും അവനും പട്ടണത്തില്‍വെച്ച് സംഘടി പ്പിച്ച ഒരു ഗൂഢാലോചനയാകുന്നു, അപ്പോള്‍ അതിന്‍റെ ഫലം നിങ്ങള്‍ അറി യുകതന്നെ ചെയ്യും,