( അൽ അഅ്റാഫ് ) 7 : 124
لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُمْ مِنْ خِلَافٍ ثُمَّ لَأُصَلِّبَنَّكُمْ أَجْمَعِينَ
ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും ഒന്നിനൊന്ന് വിപരീതമായി കൊ ത്തിനുറുക്കുകതന്നെ ചെയ്യും, നിശ്ചയം പിന്നെ ഞാന്‍ നിങ്ങളെയെല്ലാവരെ യും ക്രൂശിക്കുകയും ചെയ്യുന്നതാണ്.