( അൽ അഅ്റാഫ് ) 7 : 134

وَلَمَّا وَقَعَ عَلَيْهِمُ الرِّجْزُ قَالُوا يَا مُوسَى ادْعُ لَنَا رَبَّكَ بِمَا عَهِدَ عِنْدَكَ ۖ لَئِنْ كَشَفْتَ عَنَّا الرِّجْزَ لَنُؤْمِنَنَّ لَكَ وَلَنُرْسِلَنَّ مَعَكَ بَنِي إِسْرَائِيلَ

അവരുടെ മേല്‍ ഒരു വിപത്ത് സംഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഓ മൂസാ, നീ നിന്‍റെ നാഥന്‍റെ പക്കല്‍ നിനക്കുള്ള ഉടമ്പടികൊണ്ട് ഞങ്ങള്‍ക്കുവേണ്ടി പ്രാ ര്‍ത്ഥിക്കുക, ഈ വിപത്ത് ഞങ്ങളെത്തൊട്ട് ദൂരീകരിക്കുകയാണെങ്കില്‍ നിശ്ച യം ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുന്നതും ഇസ്റാഈല്‍ സന്തതികളെ നിന്നോ ടൊപ്പം അയക്കുക തന്നെ ചെയ്യുന്നതുമാണ്.