( അൽ അഅ്റാഫ് ) 7 : 138

وَجَاوَزْنَا بِبَنِي إِسْرَائِيلَ الْبَحْرَ فَأَتَوْا عَلَىٰ قَوْمٍ يَعْكُفُونَ عَلَىٰ أَصْنَامٍ لَهُمْ ۚ قَالُوا يَا مُوسَى اجْعَلْ لَنَا إِلَٰهًا كَمَا لَهُمْ آلِهَةٌ ۚ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ

ഇസ്റാഈല്‍ സന്തതികളെ നാം കടല്‍ കടത്തിക്കൊടുത്തു, അങ്ങനെ അവര്‍ തങ്ങളുടെ വിഗ്രഹങ്ങളെ പൂജിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ അടുത്തെ ത്തിയപ്പോള്‍ പറഞ്ഞു: ഓ മൂസാ, ഇവര്‍ക്കുള്ള ഇലാഹുകളെപ്പോലെ ഞങ്ങ ള്‍ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചുതരിക, അവന്‍ പറഞ്ഞു: നിശ്ചയം നിങ്ങ ളൊരു അവിവേകികളായ ജനത തന്നെയാണ്.