( അൽ അഅ്റാഫ് ) 7 : 44
وَنَادَىٰ أَصْحَابُ الْجَنَّةِ أَصْحَابَ النَّارِ أَنْ قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا فَهَلْ وَجَدْتُمْ مَا وَعَدَ رَبُّكُمْ حَقًّا ۖ قَالُوا نَعَمْ ۚ فَأَذَّنَ مُؤَذِّنٌ بَيْنَهُمْ أَنْ لَعْنَةُ اللَّهِ عَلَى الظَّالِمِينَ
സ്വര്‍ഗവാസികള്‍ നരകവാസികളെ വിളിച്ച് ചോദിക്കുന്നതുമാണ്: ഞങ്ങളുടെ നാഥന്‍ ഞങ്ങളോട് ചെയ്ത വാഗ്ദാനങ്ങളെല്ലാം യഥാര്‍ത്ഥമായി ഞങ്ങള്‍ ക ണ്ടെത്തി; അപ്പോള്‍ നിങ്ങളുടെ നാഥന്‍ നിങ്ങളോട് വാഗ്ദത്തം ചെയ്തിരുന്ന തെല്ലാം യഥാര്‍ത്ഥമായി നിങ്ങളും കണ്ടെത്തിയോ? അവര്‍ പറയും, അതെ, അ പ്പോള്‍ ഒരു വിളിച്ച് പറയുന്നവന്‍ അവര്‍ക്കിടയില്‍ നിന്ന് വിളിച്ചുപറയും: നി ശ്ചയം അക്രമികളുടെ മേല്‍ അല്ലാഹുവിന്‍റെ ശാപമുണ്ട്.