( അൽ അഅ്റാഫ് ) 7 : 59
لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَٰهٍ غَيْرُهُ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ
നിശ്ചയം, നൂഹിനെ നാം അവന്‍റെ ജനതയിലേക്ക് അയക്കുകയുണ്ടായി, അ ങ്ങനെ അവന്‍ പറഞ്ഞു: ഓ! എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനെ സേവിക്കുന്നവരാവുക, നിങ്ങള്‍ക്ക് അവനല്ലാതെ മറ്റൊരു ഇലാഹുമില്ല തന്നെ, നി ശ്ചയം ഞാന്‍ നിങ്ങളുടെമേല്‍ ഒരു വമ്പിച്ച നാളിലെ ശിക്ഷ ഭയപ്പെടുന്നു.