(അൽ അഅ്റാഫ്) 7 : 60
قَالَ الْمَلَأُ مِنْ قَوْمِهِ إِنَّا لَنَرَاكَ فِي ضَلَالٍ مُبِينٍ

അവന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: നിശ്ചയം ഞങ്ങള്‍ നിന്നെ കാ ണുന്നത് വ്യക്തമായ വഴികേടില്‍ അകപ്പെട്ടതായിട്ടാണ്.

ആയത്തിന്റെ വരികൾ പകർത്തി!