( അൽ അഅ്റാഫ് ) 7 : 68

أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنَا لَكُمْ نَاصِحٌ أَمِينٌ

ഞാന്‍ നിങ്ങള്‍ക്ക് എന്‍റെ നാഥന്‍റെ സന്ദേശങ്ങള്‍ എത്തിച്ചുതരുന്നു, ഞാന്‍ നി ങ്ങള്‍ക്ക് വിശ്വസ്ഥനായ ഒരു ഗുണകാംക്ഷിയുമാകുന്നു.