( അൽ അഅ്റാഫ് ) 7 : 70
قَالُوا أَجِئْتَنَا لِنَعْبُدَ اللَّهَ وَحْدَهُ وَنَذَرَ مَا كَانَ يَعْبُدُ آبَاؤُنَا ۖ فَأْتِنَا بِمَا تَعِدُنَا إِنْ كُنْتَ مِنَ الصَّادِقِينَ
അവര്‍ ചോദിച്ചു: ഞങ്ങള്‍ ഏകനായ അല്ലാഹുവിനെ സേവിക്കുന്നതിനുവേ ണ്ടിയും ഞങ്ങളുടെ പിതാക്കന്മാര് സേവിച്ചുകൊണ്ടിരുന്ന ഒന്നിനെ വെടിയണമെന്ന് കല്പിക്കുന്നതിന് വേണ്ടിയുമാണോ നീ ഞങ്ങളില്‍ വന്നിട്ടുള്ളത്? അപ്പോള്‍ ഞങ്ങളോട് വാഗ്ദത്തം ചെയ്തുകൊണ്ടിരിക്കുന്ന ഒന്ന് ഞങ്ങള്‍ക്ക് നീ കൊണ്ടുവരിക, നീ സത്യസന്ധന്മാരില്പെട്ടവന് തന്നെയാണെങ്കില്‍.