( അല്‍ മആരിജ് ) 70 : 11
يُبَصَّرُونَهُمْ ۚ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ
അന്ന് അവര്‍ പരസ്പരം കാണിക്കപ്പെടുന്നതാണ്; ഭ്രാന്തനായ ഏതൊരുവനും അന്ന് തന്‍റെ സന്താനത്തെ പകരം നല്‍കി അന്നേദിനത്തെ ശിക്ഷയില്‍ നിന്ന് ര ക്ഷപ്പെടാന്‍ സാധിച്ചെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകും,