(അല്‍ മആരിജ്) 70 : 24
وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَعْلُومٌ

അവരുടെ സമ്പത്തുക്കളില്‍ അറിയപ്പെട്ട ഒരു വിഹിതമുള്ളവരുമാകുന്നു.

17: 26-29; 23: 4 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!