الَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَائِمُونَ
അവര് അവരുടെ നമസ്കാരങ്ങളില് സ്ഥിരതയുള്ളവര് തന്നെയാകുന്നു.
4: 103; 23: 9 വിശദീകരണം നോക്കുക.