وَالَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ
അവര്‍ തങ്ങളുടെ നമസ്കാരങ്ങളില്‍ കൃത്യനിഷ്ഠയുള്ളവര് തന്നെയുമാകുന്നു.
23: 9 വിശദീകരണം നോക്കുക.