( അല്‍ മുഅ്മിനൂന്‍ ) 23 : 9
وَالَّذِينَ هُمْ عَلَىٰ صَلَوَاتِهِمْ يُحَافِظُونَ
അവര്‍ തങ്ങളുടെ നമസ്കാരങ്ങളില്‍ കൃത്യനിഷ്ഠയുള്ളവര്‍ തന്നെയുമാകുന്നു.
ഈ സൂക്തം 70: 34 ല്‍ ആവര്‍ത്തിച്ചിട്ടുണ്ട്. 2: 238; 7: 205-206; 11: 114-115 വിശദീകര ണം നോക്കുക.