( അല്‍ മആരിജ് ) 70 : 36

فَمَالِ الَّذِينَ كَفَرُوا قِبَلَكَ مُهْطِعِينَ

അപ്പോള്‍ കാഫിറായവര്‍ക്ക് എന്തുപറ്റി, അവര്‍ നിന്‍റെ നേരെ തല ഉയര്‍ത്തിക്കൊ ണ്ട് വരുന്നവരാകുന്നുവല്ലോ.