( നൂഹ് ) 71 : 10

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا

അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് പൊറു ക്കലിനെ തേടുവീന്‍, നിശ്ചയം അവന്‍ ഏറെപ്പൊറുക്കുന്നവന്‍ തന്നെയായി രിക്കുന്നു.