( മുദ്ദസ്സിര്‍ ) 74 : 13
وَبَنِينَ شُهُودًا
-സന്നദ്ധരായി നിലകൊള്ളുന്ന പുത്രന്മാരെയും.
കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നീതി നടപ്പിലുണ്ടായിരുന്ന ജാഹിലിയ്യാ സം സ്കാരത്തില്‍ എന്തിനും ഏതിനും തയ്യാറുള്ള ആണ്‍മക്കളുടെ ബാഹുല്യം കാഫിറുകളിലെ നേതാക്കളെ കൂടുതല്‍ അഹങ്കാരികളാക്കിയിരുന്നു. 9: 85; 64: 14 വിശദീകരണം നോക്കുക.