( മുദ്ദസ്സിര്‍ ) 74 : 12

وَجَعَلْتُ لَهُ مَالًا مَمْدُودًا

അവന് ഞാന്‍ സമൃദ്ധമായി ധനം നല്‍കി. 

ഭൗതികജീവിതത്തില്‍ ആകൃഷ്ടനായാല്‍ ഒരുവന്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട് ന ന്ദി കെട്ടവനായിത്തീരുന്നതാണ്. 25: 60; 68: 10-15 വിശദീകരണം നോക്കുക.